Challenger App

No.1 PSC Learning App

1M+ Downloads
ഒരു കംപ്യൂട്ടർ സിസ്റ്റത്തിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ അറിയപ്പെടുന്നത്?

Aപെരിഫെറലുകൾ

Bപോർട്ടുകൾ

Cമദർ ബോർഡ്

Dയൂണിവേഴ്സൽ സീരിയൽ ബസ്

Answer:

A. പെരിഫെറലുകൾ

Read Explanation:

ബാഹ്യഉപകരണങ്ങളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് മദർബോർഡിലെ പോർട്ടുകൾ ഉപയോഗിക്കുന്നു.


Related Questions:

How many main types of registers are there?
The memory which allocates space for DOS and application is called :
The ........... is the amount of data that a storage device can move from the storage medium to the computer per second.
ROM is :
RAM is a _____ memory