ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ലാഭശതമാനം എത്ര ?A0.2%B20%C2%D0.02%Answer: B. 20% Read Explanation: 165 രൂപക്ക് വാങ്ങിയ സാധനം 198 രൂപക്ക് വിൽക്കുമ്പോൾ ലാഭം 33 രൂപ . ലാഭശതമാനം - 33165×100 \frac {33}{165} \times 100 16533×100 = 20 % Read more in App