ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?A2160B2520C4500D3600Answer: C. 4500 Read Explanation: ആകെ മുളകുപൊടി 100 ആയാൽ 60% മുളകുപൊടി 10% ലാഭത്തിനു വിറ്റു = 60 × 10/100 =6 ബാക്കി 5% ലാഭത്തിനും വിറ്റു. =40 × 5/100 =2 ആകെ ലാഭ ശതമാനം = 6+2 = 8 ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ =360 × 100/8 =4500Read more in App