Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ ഒരു സാധനം 270 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. അയാൾക്ക് 5% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

A185

B315

C285

D345

Answer:

B. 315

Read Explanation:

270/90 X 105 = 315


Related Questions:

ഒരാൾ ലിറ്ററിന് 2.20 രൂപ നിരക്കിൽ 20 ലിറ്റർ ജ്യൂസ് വാങ്ങുകയും അതിൽ വെള്ളം ചേർത്ത് 22 ലിറ്ററാക്കി മാറ്റുകയും ചെയ്യുന്നു. 10% ലാഭം ലഭിക്കാൻ ലിറ്ററിന് എത്ര രൂപ നിരക്കിൽ ജ്യൂസ് വിൽക്കണം?
ഒരു സാധനം 1754 രൂപയ്ക്ക് വിറ്റതിന് ശേഷം നേടിയ ലാഭം, സാധനം 1492 രൂപയ്ക്ക് വിറ്റതിന് ശേഷമുള്ള നഷ്ടത്തിന് തുല്യമാണ്. സാധനത്തിന്റെ വാങ്ങിയ വില എത്രയാണ്?
5 പേനകളുടെ വില 15 പെൻസിലുകളുടെ വിലയ്ക്ക് തുല്യമാണ്. എങ്കിൽ 90 പെൻസിലുകൾക്കു പകരമായിഎത്ര പേനകൾ വാങ്ങാം ?
ഒരു രൂപയ്ക്ക് 8 ടോഫി വീതം വാങ്ങി. 60% ലാഭം ലഭിക്കണമെങ്കിൽ ഒരെണ്ണം എത്ര രൂപയ്ക്ക് വിൽക്കണം?
50 രൂപയ്ക്ക് വാങ്ങിയ ബുക്ക് 40 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?