Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ത്?

A10% ലാഭം

B1% ലാഭം

C10% നഷ്ടം

D1% നഷ്ടം

Answer:

D. 1% നഷ്ടം

Read Explanation:

സാധനത്തിന്റെ വില 100 ആയി എടുത്താൽ, 10% വർധിപ്പിക്കുമ്പോൾ 110 ആകും ഡിസ്കൗണ്ടിൽ വിറ്റാൽ വിറ്റ വില = 110 × 90/100 = 99 1% നഷ്ടം


Related Questions:

ഒരാൾ 423, രൂപയ്ക്ക്മേശ വിറ്റപ്പോൾ 6% നഷ്ടം ഉണ്ടായി . 8% ലാഭം നേടുന്നതിന് അത് എന്ത് വിലയ്ക്ക് വിൽക്കും?
3 kg of apples and 4 kg of oranges cost ₹210, and 5 kg of apples and 2 kg of oranges cost ₹175. Find the cost of 1 kg of apples.
8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?
ഒരു കച്ചവടക്കാരൻ 10 ശതമാനം ഡിസ്കൗണ്ട് അനുവദിച് 4950 രൂപക്ക് ഒരു റേഡിയോ വിറ്റു .അതിൻറെ പരസ്യ വിലയെന്ത്?
ഒരു പുസ്തകം 260 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 190 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമായാൽ പുസ്തകത്തിന്റെ യഥാർത്ഥ വില എത്ര ?