App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?

A20% നഷ്ടം

B10% ലാഭം

C10% നഷ്ടം

D20% ലാഭം

Answer:

A. 20% നഷ്ടം

Read Explanation:

8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ , 8 CP = 10 SP CP/SP = 10/8 = 5/4 നഷ്ടം = 5 -4 = 1 നഷ്ട% = (1/5) × 100 = 20%


Related Questions:

ഒരു പുസ്തകത്തിന്റെ 15 പ്രതികളുടെ വിറ്റവില അതേ പുസ്തകത്തിന്റെ 20 പ്രതികളുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം?
ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വില എത്രയായിരിക്കും?
2,850 രൂപയ്‌ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?
പുതിയൊരു മൊബൈൽ ഫോൺ വാങ്ങുന്നതിനായി വിസ്മയ 15,000 രൂപയ്ക്ക് വാങ്ങിയ പഴയ ഫോൺ 15% - നഷ്ടത്തിൽ വിറ്റു. എത്ര രൂപയ്ക്കാണ് പഴയ ഫോൺ വിറ്റത്?
650 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയശേഷം 1000 രൂപയ്ക്ക് വിറ്റെങ്കിൽ ലാഭം എത്ര ?