Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ സാധനങ്ങൾക്ക് 10% വില കൂട്ടിയ ശേഷം 20% ഡിസ്കൗണ്ട് അനുവദിച്ച് വിൽപന നടത്തിയാൽ ലാഭമോ നഷ്‌ടമോ എത്ര ശതമാനം?

A12%നഷ്ടം

B12%ലാഭം

C14%നഷ്ടം

D14% ലാഭം

Answer:

A. 12%നഷ്ടം

Read Explanation:

ലാഭം/നഷ്‌ടശതമാനം = [x - y - (xy)/100]% = [10 - 20 - 200/100]% = - 12% -12% എന്നാൽ 12% നഷ്ടം


Related Questions:

If 20% of a = b, then b% of 20 is the same as:
The enrollment in a school increases from 1200 to 1254.Determine the percent increase in enrollment?
If 20% of a number is 140, then 16% of that number is :
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 20 ആയാൽ സംഖ്യയുടെ 20% എത്ര?
രണ്ട് സംഖ്യകളുടെ തുക 25 ഉം അവയുടെ വ്യത്യാസം 13 ഉം ആണ്. അവയുടെ ഗുണനഫലം കണ്ടെത്തുക.