App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

A500 രൂ

B850 രൂ.

C510 രൂ.

D680 രൂ.

Answer:

C. 510 രൂ.

Read Explanation:

മുടക്കുമുതൽ 3000 : 5000 : 2000 എന്ന ക്രമത്തിലും മുടക്കിയ കാലാവധി തുല്യവുമായതിനാൽ 3 : 5 : 2 എന്ന ക്രമത്തിലാണ് ലാഭം വീതിക്കുന്നത്. = 1700 × 3/( 3+5+2) = 1700 x (3/10) = 510 രൂപ.


Related Questions:

A shopkeeper has two types of rice, one costing ₹60 per kg and the other costing ₹80 per kg. He mixes them in the ratio of 3 : 2. What is the price per kg of the resulting mixture?
There are 4182 students in a school and the ratio of boys to girls in the school is 23 : 28, then find the number of boys in school.
X ന്റെ പ്രായത്തിന്റെ 2 മടങ്ങ് Y യുടെ പ്രായത്തിന്റെ 3 മടങ്ങ് ആണ്. 8 വർഷം മുമ്പ്, X ന്റെയും Y യുടെയും പ്രായങ്ങൾ തമ്മിലുള്ള വ്യത്യാസം 18 വയസ്സ് ആയിരുന്നു. X ന്റെ ഇപ്പോഴത്തെ പ്രായം എന്താണ്?
A:B=2:3, B:C=4:5 ആയാൽ C:A എത്ര?
A manager divided Rs.234 into three workers P, Q and R such that 4times P’s share is equal to 6 times Q’s share which is equal to 3 times R’s share. How much did P get?