Challenger App

No.1 PSC Learning App

1M+ Downloads
ഒരു കണികയുടെ സ്ഥാനവും ആക്കവും (momentum) ഉൾക്കൊള്ളുന്ന ആറ് ഡൈമെൻഷണൽ സ്പെയ്സിനെ എന്ത് പറയുന്നു?

Aപൊസിഷൻ സ്‌പെയ്‌സ്

Bമൊമന്റം സ്‌പെയ്‌സ്

Cഫേസ് സ്‌പെയ്‌സ്

Dഫേസ് സെൽ

Answer:

C. ഫേസ് സ്‌പെയ്‌സ്

Read Explanation:

  • ഒരു സിസ്റ്റതെ പരിഗണിച്ചാൽ ,പൊസിഷൻ സ്പെയ്സും മൊമന്റം സ്പെയ്‌സും ബന്ധിപ്പിച്ചുകൊണ്ട് ഒരു ചെറിയ വ്യാപ്തിയിലെ ഫെയ്‌സ് സ്പേസ് എന്നത് dv= (dx dy dz)     dpx  dpy dpz

  • ഇങ്ങനെ ഒരു കണികയുടെആറ് ഡൈമെൻഷണൽ സ്പെയ്സിനെ ഫെയ്‌സ് സ്‌പെയ്‌സ് അഥവാ μ സ്പെയ്സ് എന്ന് പറയുന്നു


Related Questions:

ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?
താഴെപ്പറയുന്നതിൽ ഇന്റൻസീവ് വേരിയബിൾ അല്ലാത്തത് ഏതാണ്?
താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം _________
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?
ഊഷ്മാവ് ,വ്യാപ്തം ,കാണികളുടെ എണ്ണം എന്നിവ തുല്യമായതും പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടം ഏത്?