ഒരു കണ്ടെയ്നറിന്റെ 1/8 ഭാഗം വെള്ളമുണ്ട്. 10 L വെള്ളം ചേർത്തപ്പോൾ കണ്ടെയ്നറിന്റെ 3/4 ഭാഗം നിറഞ്ഞു. കണ്ടെയ്നറിന്റെ ശേഷി എത്രA80B64C24D16Answer: D. 16 Read Explanation: കണ്ടെയ്നറിന്റെ ശേഷി = X X/8 + 10 = 3X/4 3X/4 - X/8 = 10 5X=80 X=16Read more in App