App Logo

No.1 PSC Learning App

1M+ Downloads
ഒരു കമ്പനിയിലെ എല്ലാ ജീവനക്കാരുടെയും ശരാശരി ശമ്പളം 14,000 രൂപ. 5 ടെക്നീഷ്യൻമാരുടെ ശരാശരി ശമ്പളം 18,000 രൂപയാണ്. ബാക്കിയുള്ളവരുടെ ശരാശരി ശമ്പളം 13,200 രൂപ. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം കണ്ടെത്തുക:

A28

B30

C29

D27

Answer:

B. 30

Read Explanation:

ജീവനക്കാരുടെ എണ്ണം = x മൊത്തം ജീവനക്കാരുടെ ശമ്പളം = 14000x ടെക്നീഷ്യൻമാരുടെ ശമ്പളം = 18000 × 5 = 90000 ബാക്കിയുള്ളവരുടെ ശമ്പളം = 13200(x - 5) = 13200x - 66000 14000x = 13200x - 66000 + 90000 14000x - 13200x = 90000 - 66000 800x = 24000 x = 30


Related Questions:

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?
p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
ആദ്യത്തെ n ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?
Average of ‘n’ observations is 38, average of ‘n’ other observations is 42 and average of remaining ‘n’ observations is 55. Average of all the observations is: