ഒരു കമ്പ്യൂട്ടറിൽ മൗസിന് പകരം ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം ഏത്ATrack BallBLight penCOMRDOCRAnswer: A. Track Ball Read Explanation: ഒരു കമ്പ്യൂട്ടറിൽ മൗസിന് പകരം ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം - Track Ball OMR - Optical Mark Reader OCR - Optical Character Recognition Light pen - സ്ക്രീനിൽ നേരിട്ട് വരയ്ക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണം Read more in App