ഒരു കമ്പ്യൂട്ടർ ഇന്റർനെറ്റിലെ, മറ്റ് കമ്പ്യൂട്ടറുകളുമായി ആശയ വിനിമയം നടത്തുന്നത് ---- ഉപയോഗിച്ചാണ്.AIPBTCP/IPCHTTPSDWeb browserAnswer: B. TCP/IP Read Explanation: ഇന്റർനെറ്റിൽ കണക്ട് ചെയ്തിരിക്കുന്നു ഓരോ കമ്പ്യൂട്ടറിനും ഉള്ള unique അഡ്രസ് ആണ് IP അഡ്രസ്. ഇന്റർനെറ്റ് വഴിയുള്ള സുരക്ഷിതമായ ഡേറ്റ് കമ്മ്യൂണിക്കേഷൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ആണ് HTTPS (Hyper Text Transfer Protocol Secure) നെറ്റ്‌വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് TCP/IP (Transmission Control Protocol / Internet Protocol) വെബ് പേജുകളിലെ വിവരങ്ങൾ ലഭ്യമാകുന്നതിനും വെബ് പേജുകൾ സന്ദർശിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് ബ്രൗസർ Read more in App