Challenger App

No.1 PSC Learning App

1M+ Downloads
ഒരു കലണ്ടർ വർഷം 11 ബാഡ്മിന്റൺ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിനൊപ്പം എത്തിയ ദക്ഷിണ കൊറിയൻ താരം?

Aലീ യോങ് ഡേ

Bപാർക്ക് സുങ് ഹ്യൂൻ

Cകിം കി-ജംഗ്

Dആൻ സെ യോങ്

Answer:

D. ആൻ സെ യോങ്

Read Explanation:

  • ജപ്പാൻ താരം കെന്റോ മൊമോട്ടൊയുടെ പേരിലായിരുന്ന (11 കിരീടങ്ങൾ) റെക്കോർഡിനൊപ്പമാണ് ആൻ സെ യോങ് എത്തിയത്.

    • ഒരു സീസണിൽ പത്തുലക്ഷം ഡോളർ സമ്മാനത്തുക നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായും ഇവർ മാറി.


Related Questions:

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച വർഷം ?
വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?
2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ ബാഡ്മിൻറൺ താരം ?
ഒഫീഷ്യൽസിനും മത്സരാർത്ഥികൾക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും മാത്രം കളിക്കളത്തിലേക്കു പ്രവേശനം സുരക്ഷിതമാക്കുന്നത് ആരാണ് ?