App Logo

No.1 PSC Learning App

1M+ Downloads
ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?

Aഹർമൻപ്രീത് കൗർ

Bമെഗ് ലാനിങ്

Cസ്‌മൃതി മന്ഥാന

Dബെലിൻഡാ ക്ലർക്ക്

Answer:

C. സ്‌മൃതി മന്ഥാന

Read Explanation:

• ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഓപ്പണിങ് ബാറ്ററാണ് സ്‌മൃതി മന്ഥാന • ഒരു കലണ്ടർ വർഷം 3 ഏകദിന സെഞ്ചുറികൾ നേടിയ വനിതാ താരങ്ങൾ - ബെലിൻഡ ക്ലർക്ക് (ഓസ്‌ട്രേലിയ), സോഫി ഡിവൈൻ (ന്യൂസിലാൻഡ്), ആമി സാറ്റർവൈറ്റ് (ന്യൂസിലാൻഡ്), മെഗ് ലാനിങ് (ഓസ്‌ട്രേലിയ),ലോറാ വോൾവാർഡ് (ദക്ഷിണാഫ്രിക്ക), സിദാറ അമീൻ (പാക്കിസ്ഥാൻ)


Related Questions:

കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇറാനി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2018 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?
2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര് ?
'ഓപ്പൺ' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് കായികതാരത്തിൻ്റെ ആത്മകഥയാണ് ?