ഒരു കലോറി എന്നത് എത്ര ജൂൾ ആണ്?
A3.6 ജൂൾ
B4.18 ജൂൾ
C5.4 ജൂൾ
D2.56
Answer:
B. 4.18 ജൂൾ
Read Explanation:
- 1 കലോറി - ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവ്
- 1 കലോറി =4.2 ജൂൾ
- 1 ജൂൾ - 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ 1 മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ്
- 1000 ജൂൾ =1 KJ (കിലോജൂൾ )
- ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ സ്മരണക്കായാണ് പ്രവൃത്തി ,ഊർജം എന്നിവയുടെ യൂണിറ്റിനെ ജൂൾ എന്ന് വിളിക്കുന്നത്
- ജൂൾ നിയമം ,ഊർജ്ജസംരക്ഷണ നിയമം എന്നിവ ആവിഷ്ക്കരിച്ചത് - ജെയിംസ് പ്രെസ്കോട്ട് ജൂൾ