App Logo

No.1 PSC Learning App

1M+ Downloads
ഒരു കല്ല് പൊട്ടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ കഷണത്തിന്റെ പേരെന്താണ്?

Aകൽചീളുകൾ

Bമാതൃശില

Cപിതൃശില

Dഇവയൊന്നുമല്ല

Answer:

B. മാതൃശില

Read Explanation:

  • ഒരു കഷണം കല്ലിനെ രണ്ടോ അതിലധികമോ കഷണങ്ങളായി പൊട്ടിക്കുമ്പോൾ അതിൽ ഏറ്റവും വലിയ കഷണത്തെ മാതൃശില (Core) എന്നും ചെറിയ കഷണങ്ങളെ കൽച്ചീളുകളെന്നും (flakes) വിളിക്കുന്നു.


Related Questions:

ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്
Granite is an

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ അറിയപ്പെടുന്നത് ധാതുക്കൾ എന്നാണ്.

2.പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

3.ശിലകളെകുറിച്ചുള്ള പഠനം പെഡോളജി എന്ന പേരിൽ അറിയപ്പെടുന്നു

 Identify the rock with following properties:

1.Rocks precipitated chemically from solutions of one kind or another.

2.It is also formed organically and accumulation of materials derived from other rocks.

Select the correct answer from following codes

പ്രാഥമിക ശില , അടിസ്ഥാന ശില , ശിലകളുടെ മാതാവ് എന്നൊക്കെ അറിയപ്പെടുന്നത് ?