ഒരു കസേര 1350 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?A1900B2500C1650D2150Answer: C. 1650 Read Explanation: വാങ്ങിയ വിലയുടെ 90% = വിറ്റവില വാങ്ങിയ വില = 1350 × (100/90) = 1500 10% ലാഭം കിട്ടാൻ, വിറ്റവില = 1500 × (110/100) = 1650Read more in App