Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാറിന്റെ മൂല്യം ഓരോ വർഷവും 20% എന്ന നിരക്കിൽ കുറയുന്നു. രണ്ട് വർഷത്തിന് ശേഷം കാറിന്റെ മൂല്യം 4,80,000/- രൂപയാകും. കാറിന്റെ യഥാർത്ഥ വില ?

A6,20,000/- രൂപ

B6,00,000/- രൂപ

C5,50,300/- രൂപ

D7,50,000/- രൂപ

Answer:

D. 7,50,000/- രൂപ

Read Explanation:

480000 = യഥാർത്ഥ മൂല്യം × 80/100 × 80/100 യഥാർത്ഥ മൂല്യം = 480000 × 100/80 × 100/80 യഥാർത്ഥ മൂല്യം = 750000 രൂപ


Related Questions:

a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?
7 സംഖ്യകളുടെ ശരാശരി 93 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 90 ആയി. ഒഴിവാക്കിയ സംഖ്യ ഏത്?
The average of first 120 odd natural numbers, is:
10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി.ഗ്രാം വർധിച്ചുവെങ്കിൽ പുതിയ ആളുടെ ഭാരം?
What is the average of the prime numbers between 1 and 10?