Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാറിൻറെ ചക്രത്തിന്റെ വ്യാസം 77 സെൻറീമീറ്റർ ആണ്. 1000 പ്രാവശ്യം കറങ്ങുമ്പോൾ കാർ എത്ര മീറ്റർ ദൂരം നീങ്ങിയിരിക്കും?

A2420

B770

C77

D1210

Answer:

A. 2420

Read Explanation:

ചക്രം ഒരുവട്ടം കറങ്ങുമ്പോൾ 2πr cm ദൂരം സഞ്ചരിക്കുന്നു ഇവിടെ r = 77/2 cm ആയിരം വട്ടം കറങ്ങുമ്പോൾ സഞ്ചരിക്കുന്ന ദൂരം = 2πr × 1000 = 2 × 22/7 × 77/2 × 1000 = 242000 cm = 2420 മീറ്റർ


Related Questions:

The radii of two circles are 10 cm and 24 cm. The radius of a circle whose area is the sum of the area of these two circles is
Find the length of a sector with central angle 90 and radius 14cm
A right circular metal cone(solid) is 8 cm high and the radius is 2cm. It is melted and recast into a sphere . What is the radius of the sphere ?
കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (3,4) എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്നുവെങ്കിൽ, വൃത്തത്തിന്റെ ആരം എത്ര?
14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?