App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർ എ യിൽ നിന്ന് ബി യിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പോകുന്നു. ബി-യിൽ നിന്നും എ-യിലേക്ക് തിരികെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?

A55

B54

C54*(6/11)

Dഇവയൊന്നുമല്ല

Answer:

C. 54*(6/11)

Read Explanation:

ശരാശരി വേഗത =2xy/(x+y) =2 × 50 × 60/(50+60) =6000/110 =54*(6/11)


Related Questions:

840 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന് 5040 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം ?
ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്?
ഒരു കാർ ഏഴു മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി ദൂരം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും ബാക്കി പകുതി ദൂരം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കുന്നു. അപ്പോൾ,സഞ്ചരിച്ച ദൂരം (കിലോമീറ്ററിൽ) എത്രയാണ്?
The speed of boat in downstream is 16 km/hr and upstream is 10 km/hr. Find the speed of boat in still water?
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ നോയിഡയിൽ നിന്ന് കാൺപൂരിലേക്ക് പോകുന്ന ഒരു ബസ്, കാൺപൂരിൽ നിന്ന് നോയിഡയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ തിരിച്ച് വരുന്നു. എങ്കിൽ ബസിന്റെ ശരാശരി വേഗത :