App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർ കാലത്ത് 7 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിയ്ക്ക് എറണാകുളത്ത് എത്തിച്ചേരുന്നു. കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആയാൽ കാർ സഞ്ചരിച്ച ദൂരം എത്ര?

A210 കി.മി.

B60 കി.മി.

C270 കി.മീ.

D150 കി.മീ.

Answer:

A. 210 കി.മി.

Read Explanation:

ദൂരം = വേഗത × സമയം വേഗത = 30km/hr സമയം = 7 മണിക്കൂർ ദൂരം = 30 × 7 = 210 km


Related Questions:

A train travelling at a speed of 63 km/hr crosses a 400 m long platform in 42 seconds. Find the length of the train
മണിക്കൂറിൽ 80.75 കി.മീ. വേഗതയിൽ ഓടുന്ന കാർ 6.5 മണിക്കൂർ കൊണ്ട് എത ദൂരം സഞ്ചരിക്കും?
A truck travels at a speed of 60 km/h from city P to city Q and returns to city P by the same route at a speed of 100 km/h. What is the average speed of the truck for the given journey?
ഒരു ട്രെയിൻ 18 സെക്കൻഡിനുള്ളിൽ ഒരു പാലം കടന്നു പോകുന്നു. പാലത്തിന് മുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ 10 സെക്കന്റിനുള്ളിൽ കടന്നു പോകുന്നു . ട്രെയിനിന്റെ വേഗത 90 km/hr ആണെങ്കിൽ പാലത്തിന്റെ നീളം എത്ര?
ഒരു തീവണ്ടി 7 മണിക്കൂർ കൊണ്ട് 448 കി.മീറ്റർ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?