App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർഡിയാക് സൈക്കിളാണ്__________?

Aഹൃദയാഘാതം

Bഹൃദയസ്പന്ദനം

Cകാർഡിയോഗ്രാം

Dലിംഫ് വ്യവസ്ഥ

Answer:

B. ഹൃദയസ്പന്ദനം

Read Explanation:

ഹൃദയ സ്പന്ദനം ഒരു കാർഡിയാക് സൈക്കിളാണ് ഒരു ഹൃദയസ്പന്ദനം . ഇത് പൂർത്തിയാകുന്നതിനു 0 .8 സെക്കന്റ് സമയം ആവശ്യമാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ അമീബയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവന കൾ ഏതാണ് /ഏതെല്ലാമാണ് ?

  1. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  2. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ]
  3. ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു
  4. എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു
    കട്ടി കൂടിയ ,ഇലാസ്തികതയുള്ള ഭിത്തി.രക്തം ഉയർന്ന മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു. ഹൃദയത്തിൽ നിന്നും രക്തം വഹിക്കന്ന രക്തക്കുഴൽ ഏതാണ് ?

    താഴെ തന്നിരിക്കുവയിൽ രക്തത്തിലെ ഘടകങ്ങളെ സംബന്ധിച്ചു ശരിയായ പ്രസ്താവന /പ്രസ്‌താവനകൾ തിരഞ്ഞെടുത്തെഴുതുക ?

    1. രക്തത്തിൽ 55%പ്ലാസ്മയും 45%രക്തകോശങ്ങളും ആണ്
    2. ഓക്സിജന്റെയും കാർബൺ ഡൈ ഓക്സിഡിന്റെയും സംവഹനംനടക്കുന്നത് പ്ലാസ്മയിലാണ്
    3. പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ -ആൽബുമിൻ,ഗ്ലോബുലിൻ ,ഫൈബ്രിനോജൻ
    4. വെളുത്ത രക്തകോശങ്ങൾരോഗ പ്രധിരോധത്തിനു സഹായിക്കുന്നു
      പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
      ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.