ഒരു കാൽക്കുലേറ്ററിൻ്റെയും പേനയുടെയും വില കൾ തമ്മിലുള്ള അംശബന്ധം 13 : 3 ആണ്. കാൽക്കുലേറ്ററിനു പേനയേക്കാൾ 100 രൂപ കൂടു തലാണ്. എങ്കിൽ കാൽക്കുലേറ്ററിൻ്റെ വിലയെന്ത്?A300B130C260D60Answer: B. 130 Read Explanation: കാൽക്കുലേറ്ററിന്റെയും പേനയുടെയും വിലകളുടെ അംശബന്ധത്തിൻ്റെ വ്യത്യാസം = 13 - 3 = 10 10 ⇒100 13 = 100/10 × 13 = 130 കാൽക്കുലേറ്ററിൻ്റെ വില = 130Read more in App