App Logo

No.1 PSC Learning App

1M+ Downloads
ഒരു കിഴ്കോടതിയിലോ മറ്റ് അധികാര സ്ഥാപനത്തിന്റെയോ മുൻപാകെ ഇരിക്കുന്ന ഒരു കേസ് മേൽക്കോടതിയിലേക്കോ അല്ലെങ്കിൽ ഉന്നത അധികാര സ്ഥാനത്തിലേക്കോ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാണ് ?

Aപ്രൊഹിബിഷൻ റിട്ട്

Bസെൻഷ്യോററി റിട്ട്

Cമാൻഡമാസ്‌ റിട്ട്

Dഹേബിയസ് കോർപസ്

Answer:

B. സെൻഷ്യോററി റിട്ട്


Related Questions:

മാർഗ്ഗനിർദേശക തത്വങ്ങൾ ന്യായവാദാർഹമല്ലാത്ത ഭാഗങ്ങളാണ് . ഇവ കോടതി മുഖേന :
തങ്ങളുടെ അധികാര പരിധിയിൽ വരാത്ത ഒരു കേസ് കിഴ്കോടതി പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള മേൽക്കോടതിയുടെ ഉത്തരവാണ് ?
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും നിയമാനുസൃതമായ അവകാശമാക്കി മാറ്റുകയും ചെയ്ത വർഷം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ? 

  1. സമത്വാവകാശം 
  2. സ്വാതന്ത്രത്തിനുള്ള അവകാശം 
  3. ചൂഷണത്തിനെതിരെയുള്ള അവകാശം 
  4. ഇന്ത്യയുടെ പരമാധികാരവും , ഐക്യവും , അഖണ്ഡതയും കാത്തു സൂക്ഷിക്കുക 

  

  1. മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദേശിച്ചത് 1928 ലെ മോത്തിലാൽ നെഹ്റു കമ്മിറ്റിയായിരുന്നു  
  2. ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറിയെ സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.