ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?A10B15C12D14Answer: C. 12 Read Explanation: കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം - 12 സ്റ്റാൻഡേർഡ് കീബോർഡിലെ കീകളുടെ എണ്ണം - 104 കീബോർഡിലെ ഏറ്റവും വലിയ കീ - Space Bar കീബോർഡിലെ ഇടതുവശത്തെ ഏറ്റവും മുകളിലെ കീ - Esc key Read more in App