ഒരു കുടുംബത്തിലെ 10 അംഗങ്ങളുടെ ശരാശരി വയസ്സ് 25 ആണ് . എങ്കിൽ 6 വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തിലെ അംഗങ്ങളുടെ ശരാശരി വയസ്സ് എത്ര?A33B19C17D31Answer: D. 31 Read Explanation: കുടുംബത്തിലെ അംഗങ്ങളുടെ ആകെ വയസ്സ് = 250 6 വർഷം കഴിയുമ്പോൾ ആകെ വയസ്സ് = 250 + 60 = 310 പുതിയ ശരാശരി = 310/10 = 31Read more in App