App Logo

No.1 PSC Learning App

1M+ Downloads
ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുക എന്ന നേട്ടത്തോടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹ്രസ്വ ചിത്രം ?

Aപൊളിറ്റിക്കൽ കറക്റ്റ്‌നസ്

Bഭീഷ്മ പർവ്വം

Cപാണ്ഡവർ ഭൂമി

Dപോർക്കളം

Answer:

A. പൊളിറ്റിക്കൽ കറക്റ്റ്‌നസ്

Read Explanation:

അഭിനയിച്ച കുടുംബം - പുഷ്പ വിലാസം (കോഴിക്കോട്)


Related Questions:

ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?
പ്രേം നസീറിന്റെ യഥാർത്ഥ നാമം?
100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ?
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ?
സെവന്ത്‌ ആർട്ട് രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?