ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?A1/2B3/4C1/3D2/3Answer: D. 2/3 Read Explanation: S = {GG, BB ,GB, BG} A= {GG, GB, BG} P(A)= 3/4 B={GB, BG} A∩B = {GB , BG} P(A∩B) = 2/4 P(B/A) = P(A∩B)/P(A) = (2/4)÷(3/4)= 2/3Read more in App