ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരും ഉണ്ട്. ഓരോ ആൺമക്കൾകും 3 വീതം ആൺകുട്ടികളും 2 വീതം പെണ്കുട്ടികളുമുണ്ട്. എങ്കിൽ ആ കുടുമ്പത്തിൽ എത്ര ആണുങ്ങളുണ്ട് ?
A9
B12
C17
D15
Answer:
C. 17
Read Explanation:
അജയന് 4 ആൻമക്കളുണ്ട് ഓരോ ആണ്മക്കൾക്കും 3 വീതം ആണ്കുട്ടികളുണ്ട് .
എന്നാൽ അജയന്റ ആൺമക്കൾകു മൊത്തത്തിൽ 4x3= 12 ആൺകുട്ടികൾ ഉണ്ട്.
മൊത്തത്തിൽ ആ കുടുമ്പത്തെ അജയൻ അജയന്റ 4 ആൺമക്കൾ അവരുടെ 12 ആൺമക്കൾ അങ്ങനെ 17 ആണുങ്ങളുണ്ട്.