Challenger App

No.1 PSC Learning App

1M+ Downloads
"ഒരു കുട്ടി കമ്പ്യൂട്ടർ ഗെയിമിൽ ഏർപ്പെടുമ്പോഴോ അക്രമാസക്തമായ ഒരു സിനിമ കാണുമ്പോഴോ അവർ ആക്രമണത്തിൽ പങ്കെടുക്കുന്നു". ഇത് ആക്രമണാത്മക പെരുമാറ്റത്തിന്റെ നിയന്ത്രണത്തിന് മധ്യസ്ഥത വഹിക്കുന്ന വൈജ്ഞാനിക ഘടകങ്ങളിൽ ഏതിന് ഉദാഹരണമാണ് ?

Aനിലനിർത്തൽ

Bപ്രചോദനം

Cശ്രദ്ധ

Dസ്വയംപ്രാപ്തി

Answer:

C. ശ്രദ്ധ

Read Explanation:

  • ആക്രമണാത്മക പെരുമാറ്റത്തിന്റെ നിയന്ത്രണത്തിന് മധ്യസ്ഥത വഹിക്കുന്ന അഞ്ച് പ്രധാന വൈജ്ഞാനിക ഘടകങ്ങൾ ഉണ്ടെന്ന് നിർദേശിച്ചത് - ബന്ദൂര 
  • ആക്രമണാത്മക പെരുമാറ്റത്തിന്റെ നിയന്ത്രണത്തിന് മധ്യസ്ഥത വഹിക്കുന്ന അഞ്ച് പ്രധാന വൈജ്ഞാനിക ഘടകങ്ങൾ :
  1. ശ്രദ്ധ (Attention) 
  2. നിലനിർത്തൽ (Retention)
  3. ഉത്പാദനം (Production) 
  4. പ്രചോദനം (Motivation)
  5. സ്വയം പ്രാപ്തി (Self-efficiency)

ശ്രദ്ധ (Attention)

  • ഒരു വ്യക്തി / കുട്ടി അക്രമിയെ ശ്രദ്ധിക്കുന്നു. അതിനാൽ, ഒരു റോൾ മോഡൽ നടത്തുന്ന ഒരു അക്രമണം ആ കുട്ടി ശ്രദ്ധിക്കുന്നു.
  • ഉദാഹരണം :- ഒരു കുട്ടി കമ്പ്യൂട്ടർ ഗെയിമിൽ ഏർപ്പെടുമ്പോഴോ, അക്രമാസക്തമായ ഒരു സിനിമ കാണുമ്പോഴോ അവർ ആക്രമണത്തിൽ പങ്കെടുക്കുന്നു.

Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഓർമ്മയുടെ ഏത് തലവുമായി ബന്ധപ്പെട്ടിരിക്കുന്നു :

  • ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു. 
According to David Ausubel's theory the process of connecting new information to existing cognitive structure is known as:
Over learning is a strategy for enhancing?
താഴെ പറയുന്നവയിൽ ഓർമ്മയിൽ ഉൾപ്പെടുന്ന പ്രധാന പ്രക്രിയ ഏതാണ് ?
സർഗാത്മതയ്ക്ക് അനിവാര്യമായ ഘടകം ഏത് ?