App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി തന്റെ നോട്ട്ബുക്കിൽ അവിടവിടെ ചില മനോഹരചിത്രങ്ങൾ കിറിയിതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാല് എന്തായിരിക്കും നിങ്ങളുടെ പ്രതികരണം

Aചിത്രങ്ങൾ നിങ്ങൾ കണ്ടില്ലെന്നു നടിക്കും

Bരക്ഷകർത്താക്കളെ വിവരമറിയിക്കും

Cപാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിക്കാൻ ആവശ്യപ്പെടും

Dപുതിയ നോട്ട്ബുക്ക് വാങ്ങാൻ അവശ്യപ്പെടും

Answer:

C. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിക്കാൻ ആവശ്യപ്പെടും


Related Questions:

ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുതരം ചോദ്യങ്ങളാണ് കുട്ടികളിൽ യുക്തിചിന്ത, വിശകലന ചിന്ത എന്നിവ വളരാത്ത ചോദ്യങ്ങൾ ?
The intelligence quotient of a child of 12 years is 75. His mental age will be ________years.
ഒരു ശോധകത്തിന്റെ സാധുതയാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്സ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?
ഒരു ബോൾ പോയിൻറ് പേന എത്ര നാൾ ഉപയോഗിക്കാം എന്ന ചോദ്യം അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ഉന്നയിച്ചു. അവർ അത് എങ്ങനെ കണ്ടെത്താം എന്ന് ചർച്ച ചെയ്യുകയും വിവിധ തരം ബോൾ പോയിന്റ് പേനകൾ താരതമ്യം ചെയ്യുകയും ഉചിതമായ യൂണിറ്റുകൾ ഉപയോഗിച്ച് പേനകളുടെ നീളം അളക്കുകയും ചെയ്തു. ഈ രീതി സൂചിപ്പിക്കുന്നത്?