App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ?

A40

B58

C62

D52

Answer:

D. 52

Read Explanation:

7 വിഷയങ്ങൾക്ക് കിട്ടിയ ആകെ മാർക്ക് = 280 കണക്ക് ഒഴികെയുള്ള 6 വിഷയങ്ങൾക്ക് കിട്ടിയ ആകെ മാർക്ക് = 228 കണക്കിന്റെ മാർക്ക് =280 - 228 = 52


Related Questions:

30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ് 11 ആയി വര്‍ദ്ധിക്കുന്നു. എങ്കില്‍ പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സ് എത്ര ?
The average of 1, 3, 5, 7, 9, 11, -------- to 25 terms is

ഒരു ക്ലാസിലെ 15 വിദ്യാർത്ഥികളുടെ ശരാശരി 43 ആണ്. ഓരോ വിദ്യാർത്ഥിയുടെയും മാർക്ക് ഇരട്ടിയാക്കിയാൽ, പുതിയ ശരാശരി എത്ര?

നിശ്ചിത വിഷയത്തിൽ ഒരു ക്ലാസ്സിലെ പത്ത് വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്.എന്നിരുന്നാലും 10 വിദ്യാർത്ഥികളിൽ 4 പേർക്ക് ശരാശരി മാർക്ക് 45 ആണ്. ക്ലാസ്സിലെ ശേഷിക്കുന്ന ആറ് വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് എത്രയാണ് ?
The sum of 8 numbers is 864. Find their average