ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ?
A40
B58
C62
D52
Answer:
D. 52
Read Explanation:
7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് = 40
7 വിഷയങ്ങൾക്ക് കിട്ടിയ ആകെ മാർക്ക് =7 × 40 = 280
കണക്ക് ഒഴികെയുള്ള 6 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് = 38
കണക്ക് ഒഴികെയുള്ള 6 വിഷയങ്ങൾക്ക് കിട്ടിയ ആകെ മാർക്ക് =6 × 38 = 228
കണക്കിന്റെ മാർക്ക് =280 - 228 = 52