ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?
Aബുദ്ധി നിലവാരം
Bകലാപരമായ വാസനകൾ
Cവ്യക്തിത്വം
Dപഠന സന്നദ്ധത
Answer:
D. പഠന സന്നദ്ധത
Read Explanation:
പഠന സന്നദ്ധത (Learning Readiness)
ശാരീരികവും മാനസികവും ആയി വേണ്ട പരിപക്വത , പൂർവാർജ്ജിത നൈപുണികൾ (Skills) , ലക്ഷ്യം നിർണയിക്കാനുള്ള ശേഷി ഇവ അടിസ്ഥാനമായുള്ള ശിശുവിൻ്റെ വികസനമാണ്പഠന സന്നദ്ധത