App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആരംഭം മുതലുള്ള തുടർച്ചയായ സൂഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയ സമഗ്രമായ ചിത്രം പ്രദാനം ചെയ്യുന്ന റിക്കാർഡാണ് :

Aഉപാഖ്യാനരേഖ

Bസഞ്ചിതരേഖ

Cചെക്ക് ലിസ്റ്റ്

Dറേറ്റിംങ് സ്കെയിൽ

Answer:

B. സഞ്ചിതരേഖ

Read Explanation:

സഞ്ചിതരേഖ (Cumulative Record)

  • ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആരംഭം മുതലുള്ള തുടർച്ചയായ സൂഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. 

 

  • ഇത്തരം വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയ സമഗ്രമായ ചിത്രം പ്രദാനം ചെയ്യുന്ന റിക്കാർഡായി സഞ്ചിതരേഖയെ ഉപയോഗിക്കാം.

 

  • കാര്യശേഷി, മാനസികപക്വത, പഠനനേട്ടം, സാമൂഹികബോധം, മൂല്യബോധം, വൈകാരികവികാസം, ആരോഗ്യം, അനാരോഗ്യം, പാഠ്യേതര താൽപ്പര്യങ്ങൾ, പശ്ചാത്തലം, മെച്ചപ്പെടൽ സാധ്യതകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ സഞ്ചിതരേഖയിൽ ഉണ്ടാകും.

Related Questions:

A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?
പഠിത്തത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു കുട്ടി സ്പോർട്സിൽ മികവ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്ത് തരം സമായോജന തന്ത്രമാണ് ?
ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി
ക്ലാസ്സ് റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി ?