App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റകൃത്യത്തിൽ പോലീസ് ഓഫീസറിനു അറസ്റ്റു ചെയ്യേണ്ടതായിട്ട് തോന്നുന്നില്ലെങ്കിൽ അതിനുള്ള കാരണം റെക്കോർഡ് ചെയ്തു വെക്കേണ്ടത്.ഇത് പ്രതിപാദിക്കുന്നത്?

Aസെക്ഷൻ 41 എ

Bസെക്ഷൻ 41 ബി

Cസെക്ഷൻ 41 സി

Dസെക്ഷൻ 41 ഡി

Answer:

B. സെക്ഷൻ 41 ബി

Read Explanation:

ഒരു കുറ്റകൃത്യത്തിൽ പോലീസ് ഓഫീസർ അറസ്റ്റു ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇല്ലെന്നു തീരുമാനിച്ചാൽ ,അതിനുള്ള കാരണവും അദ്ദേഹം റെക്കോർഡ് ചെയ്തു വെക്കേണ്ടതാണ് .ഇതിനെക്കുറിച്ചു പ്രതിപാദിക്കുന്നത് സെക്ഷൻ 41 b യിലാണ്.


Related Questions:

താഴെ പറയുന്നവയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഒരു വ്യക്തിയോട് തൻ്റെ നല്ല പെരുമാറ്റത്തിന് ജാമ്യക്കാരുമായി ബോണ്ട് നടപ്പിലാക്കാൻ ഉത്തരവിടരുതെന്നതിൻ്റെ കാരണം
സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
“Bailable offence" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?