Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൂട്ടത്തിലെ പകുതി മാനുകൾ വയലിൽ മേയുന്നു, ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു. ബാക്കി 9 എണ്ണം കുളത്തിലെ വെള്ളം കുടിക്കുന്നു. കൂട്ടത്തിലെ മാനുകളുടെ എണ്ണം കണ്ടെത്തുക.

A36

B48

C64

D72

Answer:

D. 72

Read Explanation:

ആകെ മാനുകളുടെ എണ്ണം 'A' ആയി എടുത്താൽ , വയലിൽ മേയുന്നവ = A/2 ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു, അതായത് 1/4 ഭാഗം വെള്ളം കുടിക്കുന്നു . A/2 × 1/4 = 9 A/2 = 36 A = 72


Related Questions:

The sum of the digits in a two-digit number is 9. If the value of the number is 6 more than 5 times the digit in the ones place, then the number is:
Find the sum of the first 100 natural numbers :
ആദ്യ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും ?
1 നും 50നും ഇടയ്ക്ക് വരുന്ന ഇരട്ട സംഖ്യകളുടെ തുക :
x ഉം y ഉം നെഗറ്റീവ് അല്ലാത്ത പൂർണ്ണസംഖ്യകളാണ് എങ്കിൽ 5x + 8y എന്ന രൂപത്തിൽ ഇല്ലാത്ത ഏറ്റവും വലിയ സംഖ്യ ഏതാണ്?