App Logo

No.1 PSC Learning App

1M+ Downloads
ഒരു കൃഷിക്കാരന് കുറേ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകൾ എണ്ണിനോക്കിയപ്പോൾ 45 എന്ന് കിട്ടി. കാലുകൾ എണ്ണിനോക്കിയപ്പോൾ 120 എന്നും കിട്ടി എന്നാൽ ആടുകളുടെ എണ്ണമെത്ര?

A20

B15

C18

D24

Answer:

B. 15

Read Explanation:

ആടുകളുടെ എണ്ണം x, കോഴികളുടെ എണ്ണം y ആ യാൽ x+y=45....... (1) 4x+ 2y = 120 .......... (2) (1)x(2) = 2x+2y=90... (3) (2) - (3) 2x=30, x=15


Related Questions:

അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
P, q, r എന്നിവ പോസിറ്റീവ് പൂർണ്ണസംഖ്യകളായിരിക്കട്ടെ, p, q, r എന്നിവയെ 14 കൊണ്ട് ഹരിക്കുമ്പോൾ, ശിഷ്ടം യഥാക്രമം 5,8, 9 ആയിരിക്കും. 2p + 3q - 3r നെ 14 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എന്തായിരിക്കും?
6000 കിലോഗ്രാം എന്നത് എത്ര ടൺ ആണ് ?
89 x 108 x 124 / 11 ന്റെ ശിഷ്ടം എത്ര?
ശരിയായ ഗണിതക്രിയകൾ തെരഞ്ഞെടുക്കുക. ചോദ്യചിഹ്നമുള്ള സ്ഥാനങ്ങൾ പൂരിപ്പിക്കുക. (4 ? 4)? 4 = 5