ഒരു കേശികക്കുഴലിൽ ദ്രാവകം താഴേക്ക് പോകുകയാണെങ്കിൽ, സ്പർശന കോൺ ഏത് അളവിൽ ആയിരിക്കും?
A0°
B90°
C90° ൽ കൂടുതൽ
D90° ൽ കുറവ്
Answer:
C. 90° ൽ കൂടുതൽ
Read Explanation:
സ്പർശന കോൺ 90° ൽ കൂടുതലാണെങ്കിൽ cosθ നെഗറ്റീവ് ആയിരിക്കും. ഇത് കേശിക ഉയരത്തിന്റെ സമവാക്യത്തിൽ (h=2Tcosθ/rρg) h നെഗറ്റീവ് ആകാൻ കാരണമാകുകയും ദ്രാവകം താഴേക്ക് പോകുകയും ചെയ്യും.