App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ 'ALMOST' എന്നത് 'ZNOLUV' എന്നും 'FABRIC' എന്നത് 'HZDTRE' എന്നും എഴുതിയിരിക്കുന്നു. ആ ഭാഷയിൽ 'RAISE' എങ്ങനെ എഴുതപ്പെടും?

AGHKCI

BTCKUG

CVURZT

DTZRUV

Answer:

D. TZRUV

Read Explanation:

സ്വരാക്ഷരങ്ങൾക്കു പകരം അതിന്റെ വിപരീത അക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങൾക്കു പകരം +2 ഉം വരുന്നു.


Related Questions:

If D = 12, AGE = 39, then ‘JADE’ will be equal to?
If the word MASTER is coded to OCUVGT, then the code for the word LABOUR is :
MIRROR എന്ന വാക്കിനെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻ്റെ കോഡ് എന്ത് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, 'STOOL' എന്നത് '405' എന്നും 'SKY' എന്നത് '165' എന്നും എഴുതിയിരിക്കുന്നു. ആ ഭാഷയിൽ 'TABLE' എങ്ങനെ എഴുതപ്പെടും?
If 6 # 8 = 10 and 5 # 12 = 13, then 9 # 40 = ?