App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ APPLE എന്ന വാക്ക് ETTPI എന്ന് സൂചിപ്പിക്കാമെങ്കിൽ ORANGE എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കാം ?

ASVERKI

BTVERKI

CSVEQKI

DTVESKI

Answer:

A. SVERKI

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും നാലു കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരമാണ് കോഡ് അതായത് A + 4 = E P + 4= T L + 4 = P E + 4 = I ഇതേ രീതിയിൽ O + 4 = S R + 4 = V A + 4 = E N + 4 = R G + 4 = K E + 4 = I


Related Questions:

If D = 12, AGE = 39, then ‘JADE’ will be equal to?
FEBRUARY യെ YEARUBRF എന്നെഴുതിയാൽ NOVEMBER നെ എങ്ങനെ എഴുതാം ?
If I = 9 YOU = 61 then WE = _____ ?
In a certain code language, ‘8019’ is coded as ‘PUQZ’ and ‘1904’ is coded as ‘QUDZ’.What is the code for ‘4’ in the given code language?
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?