ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്കിനെ JUVGR എന്ന് എഴുതാമെങ്കിൽ BLACK എന്ന വാക്കിനെ എങ്ങനെ എഴുതാം ?
AOYMXP
BOYMPX
COYNPX
DOXNPY
Answer:
C. OYNPX
Read Explanation:
തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും 13 കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരമാണ് തന്നിരിക്കുന്നത്
അതിനാൽ BLACK എന്നതിനെ
B+ 13 = O
L+ 13 = Y
A+ 13 = N
C+ 13 = P
K+ 13 = X