Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ, ‘BLUE’ എന്നത് ‘EOFB’ എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ, ആ കോഡിൽ ‘PINK’ എങ്ങനെയാണ് എഴുതുന്നത് ?

AKONL

BKLNP

CKMPR

DKRMP

Answer:

D. KRMP

Read Explanation:

BLUE = EOFB ആദ്യത്തെയും അവസാനത്തെയും വാക്കുകൾ പരസ്പരം മാറ്റുന്നു രണ്ടാമത്തെയും മൂന്നാമത്തെയും വാക്കിന് പകരം ഇംഗ്ലീഷ് അക്ഷരമാല റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ കിട്ടുന്ന വാക്കുകൾ കോഡ് ആയി നൽകിയിരിക്കുന്നു PINK = KRMP


Related Questions:

In a certain code IMTITJU is written as TMIIUJT. How is TEMREMP is written in that code?
In a certain code language, ‘all eyes on’ is coded as ‘yu re dc’ and ‘two eyes only’ is coded as ‘dc fr fe’. How is ‘eyes’ coded in the given language?
'BOMBAY' എന്നത് 264217 എന്നെഴുതിയാൽ 'MADRAS' എന്നത് :
5 x 6 = 103, 7 x 8 = 144, 8 x 10 =165 ആയാൽ 9x4 എത്ര ?
If GO=32, SHE=49, then SOME will be equal?