ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?Aഎൽദോസ് പോൾBട്രീസ ജോളിCഎം. ശ്രീശങ്കർDപി.ടി.ഉഷAnswer: B. ട്രീസ ജോളി Read Explanation: 2022 കോമ്മൺവെൽത്ത് ഗെയിംസിലാണ് ട്രീസ ജോളി 2 മെഡൽ നേടിയത്. മിക്സ്ഡ് ഡബിൾസിൽ - വെള്ളി വനിതാ ഡബിൾസിൽ - വെങ്കലം Read more in App