App Logo

No.1 PSC Learning App

1M+ Downloads
ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

Aമര്‍മ്മം

Bലൈസോസോം

Cമൈറ്റോകോൺട്രിയ

Dകോശദ്രവ്യം

Answer:

C. മൈറ്റോകോൺട്രിയ

Read Explanation:

മൈറ്റോകോൺട്രിയ

  • മൈറ്റോകോൺട്രിയ എന്ന പേര് നിർദ്ദേശിച്ചത് : ബെൻഡ
  • കോശത്തിലെ പവർ ഹൗസ്  എന്നറിയപ്പെടുന്നു 
  • കോശത്തിലെ കെമിക്കൽ ഫാക്ടറി എന്നുമറിയപ്പെടുന്നു 
  • ഒരു കോശത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന കോശ ഭാഗം
  • മൈറ്റോകോൺട്രിയയിൽ ഊർജ്ജം സംഭരിക്കുന്നത് ATP (Adenosine Tri Phosphate) തന്മാത്രകളായിട്ടാണ് 
  • യൂണിവേഴ്സൽ എനർജി കറൻസി എന്നറിയപ്പെടുന്നത് : ATP
  • ATP തന്മാത്രകളുടെ നിർമ്മാണത്തിന് ആവശ്യമായ മൂലകങ്ങൾ : നൈട്രജൻ, ഫോസ്ഫറസ്
  • കരൾ ,തലച്ചോർ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശ ഭാഗം
  • ഓക്സിജനെയും പോഷകഘടകങ്ങലെയും ഊർജമാക്കി മാറ്റുന്ന കോശാംഗം

Related Questions:

A plant cell wall is mainly composed of?
കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?
കോശസ്തരത്തിലെ എല്ലാ പദാർത്ഥങ്ങളെയും ചേർത്ത് പറയുന്നത്
ഗോൾഗിവസ്തുക്കൾ കൂടുതലായി കാണുന്നത് ഏതുതരം കോശങ്ങളിലാണ്?
Ornithine cycle occurs in