ഒരു കോൺ 45° ആയ ഒരു മട്ടത്രികോണത്തിൻറെ ലംബവശത്തിൻ്റെ നീളം 8 cm ആയാൽ അതിൻ്റെ കർണ്ണത്തിന്റെ നീളം എത്ര? *
A8
B16
C8√2
D2√8
Answer:
C. 8√2
Read Explanation:
മട്ടത്രികോണം ആയതിനാൽ മൂന്നാമത്തെ വശം
= 180-(90+45) = 45°
ഇതൊരു സമപാർശ്വാ മട്ടത്രികോണം ആണ്
അതിനാൽ തുല്ല്യമായ കോണുകൾക്ക് എതിരെ ഉള്ള വശങ്ങളും തുല്യം ആയിരിക്കും.
കർണ്ണം² = പാദം ² + ലംബം²
= 8² + 8²
= 64 + 64
കർണ്ണം = √(2 × 64)
= 8√2