App Logo

No.1 PSC Learning App

1M+ Downloads
ഒരു കോൺകേവ് ദർപ്പണത്തിന്റെ Fനും Pക്കും ഇടയിൽ വച്ചിരിക്കുന്ന വസ്തു രൂപികരിക്കുന്ന പ്രതിബിംബത്തിന്റെ സ്വഭാവം എന്ത്?

Aമിഥ്യ, വസ്തുവിനേക്കാൾ ചെറുത്, നിവർന്നത്

Bവസ്തുവിനേക്കാൾ വലുത്, നിവർന്നത്, യഥാർത്ഥം

Cനിവർന്നത്, വസ്തുവിനേക്കാൾ ചെറുത്, യഥാർത്ഥം

Dവസ്തുവിനേക്കാൾ വലുത്, മിഥ്യ, നിവർന്നത്

Answer:

D. വസ്തുവിനേക്കാൾ വലുത്, മിഥ്യ, നിവർന്നത്

Read Explanation:

Screenshot 2025-01-25 172012.png

Related Questions:

Which among the following mirror(s) always forms virtual and erect image?

  1. (A) Convex mirror
  2. (B) Plane mirror
  3. (C) Concave mirror
    The eye ball of a person is small in size. The power of the eye lens is normal he is having the problem of:
    The magnification produced by a spherical mirror is -0.5. The image formed by the mirror is?
    4 cm പൊക്കമുള്ള ഒരു വസ്‌തു ഒരു കോൺകേവ് ദർപ്പണത്തിൻ്റെ മുന്നിൽ വയ്ക്കുമ്പോൾ 10 cm പൊക്കമുള്ള പ്രതിബിംബം ഉണ്ടാകുന്നെങ്കിൽ മാഗ്‌നിഫിക്കേഷൻ, _______________________ ആയിരിക്കും.
    If a ray of light is incident passing through the center of curvature of a concave mirror, then the angle between the incident ray and the reflected ray will be equal to?