Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യാമ്പിൽ 6 ആളുകൾക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു. കുറച്ച് ആളുകൾകൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീർന്നുപോയി. എങ്കിൽ പുതിയതായി ക്യാമ്പിൽ എത്ര ആളുകൾ വന്നു ?

A4

B3

C6

D5

Answer:

A. 4

Read Explanation:

6 ആളുകൾക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു ആകെ കയ്യിലുള്ള ആഹാരം = 6 × 30 = 180 X ആളുകൾകൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീർന്നുപോയി. ⇒ X × 18 = 180 X = 180/18 = 10 പുതുതായി ക്യാമ്പിൽ വന്ന ആളുകളുടെ എണ്ണം = 10 - 6 = 4


Related Questions:

ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അവരോഹണ ക്രമത്തിൽ തരാം തിരിച്ചാൽ രണ്ടാമത്തേത് ഏതു സംഖ്യ ? 115, 125, 105, 145, 135
901 × 15, 89 × 15, 10 × 15 ഇവ ഗുണിച്ച് കൂട്ടുന്നത് _____ × 15 - ന് തുല്യമാണ്?
10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്ര സംഖ്യകളുണ്ട് ?
Anandu and Biju can speak Tamil and Malayalam. Sinan and Dinesh can speak English and Hindi. Biju and Dinesh can speak Malayalm and Hindi. Anandu and Sinan can speak Tamil and English. The person who speaks English, Hindi and Malayalam is: