App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകൾവശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണ് കറുപ്പ് നിറം, നീലയുടെയും പച്ചയുടെയും ഇടയ്ക്കാണ് വെള്ളനിറം, മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കാണ് എങ്കിൽ മഞ്ഞനിറത്തിന് എതിരെയുള്ള നിറം ഏത് ?

Aപച്ച

Bചുവപ്പ്

Cനീല

Dവെള്ള

Answer:

D. വെള്ള

Read Explanation:

മഞ്ഞക്ക് എതിർ വശത്ത് വെള്ള നിറമാണ് വരുന്നത്.


Related Questions:

112 മീറ്റർ നീളമുള്ള ഒരു കയറിൽ നിന്ന് 22 മീറ്റർ നീളമുള്ള കുറെ കഷണങ്ങൾ മുറിച്ചു മാറ്റിയാൽ മിച്ചം വരുന്ന കയറിന്റെ നീളം എത്ര ?
A husband and wife had five married sons. Each of these had four children. How many members are in the family?
In the following number series only one number is wrong. Find out the wrong number 8424, 4212, 2106, 1051, 5265
ഒരു വരിയിൽ രമേശിന് 13 റാങ്ക് മുന്നിലാണ് സുമേഷ്. രമേശ് അവസാനത്തെ ആളിൽ നിന്ന് 19-ാമതാണ്. രാജേഷ് സുമേഷിന് 5 റാങ്ക് പിന്നിലാണ്. ആര്യ രാജേഷിന് 8 റാങ്ക് മുന്നിലും സുമേഷിന് 3 റാങ്ക് മുന്നിലുമാണ്. ആര്യ മുന്നിൽ നിന്ന് 39-ാമതാണെങ്കിൽ, ആ വരിയിൽ എത്ര പേരുണ്ട്?
Some boys are sitting in a row P is sitting 14th from the left and Q is 7th from the right. If there are four boys between P and Q how many boys are there in the row ?